Kerala Assembly Election

Web Desk 2 years ago
Keralam

പാലായിലെ തോല്‍വിക്ക് കാരണം ജോസ് കെ മാണി - സിപിഐ

കേരളാ കോൺഗ്രസ് എമ്മിനെ ഇടതുപക്ഷത്തെ ഒരു വിഭാഗം ഉൾക്കൊണ്ടിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിസംഗരായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. കുണ്ടറയിൽ ഇടതു സ്ഥാനാർഥിയുടെ സ്വഭാവരീതി ചർച്ചയായെന്നും അത് വോട്ടുചോര്‍ച്ചക്ക് കാരണമായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 2 years ago
Keralam

സ്വരാജിന്‍റെ തോല്‍വി പ്രാദേശിക നേതൃത്വത്തിന്‍റെ വീഴ്ചമൂലമെന്ന് സിപിഎം അന്വേഷണ കമ്മീഷന്‍

മണ്ഡലത്തില്‍ ചില ആളുകള്‍ക്ക് സ്ഥാനാര്‍ഥി മോഹമുണ്ടായിരുന്നു. അതിനാല്‍ ഏരൂര്‍, തെക്കുംഭാഗം,ഉദയംപേരൂര്‍ പഞ്ചായത്തുകളില്‍ പാര്‍ട്ടി വോട്ടുകളില്‍ കുറവുണ്ടായെന്നും പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 2 years ago
Keralam

തോല്‍വിക്ക് കാരണം നേതൃത്വം; കെ. സുരേന്ദ്രനെ അധ്യക്ഷസ്ഥാനത്ത് നിന്നും മാറ്റിയേക്കും

16 പേജുള്ള റിപ്പോര്‍ട്ടില്‍ ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്. വ്യക്തി താല്‍പര്യവും കേന്ദ്രഭരണത്തിലെ പങ്ക്പറ്റുന്നതിലും മാത്രമാണ് ഭൂരിപക്ഷം നേതാക്കള്‍ക്കും താല്‍പര്യമെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റുന്ന നിലയിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നത്.

More
More
Web Desk 2 years ago
Keralam

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ 750 പേര്‍ക്ക് ഔദ്യോഗിക ക്ഷണം; പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല

പുതിയ നിയമസഭാംഗങ്ങള്‍, പഴയ നിയമസഭാംഗങ്ങള്‍, സ്ഥാനം ഒഴിയുന്ന മന്ത്രിമാര്‍, പുതിയ മന്ത്രിമാരുടെ കുടുംബാംഗങ്ങള്‍, രാഷ്ട്രീയ,സാമുഹിക,സാംസ്‌കാരിക നേതാക്കന്മാര്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവര്‍ക്കാണ് ഔദ്യോഗിക ക്ഷണം ലഭിക്കുക. പൊതുജനങ്ങള്‍ക്ക് സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുവാദമുണ്ടായിരിക്കില്ല.

More
More
Web Desk 2 years ago
Keralam

ബിജെപിക്ക് നാണക്കേടായി ബൂത്തിലെ വോട്ട് കണക്കുകൾ;318 ബൂത്തുകളിൽ അക്കൗണ്ട് തുറക്കാനായില്ല

2016 ലെ തെരഞ്ഞെടുപ്പിലെ അപേക്ഷിച്ച് 3 ശതമാനം വോട്ടുകളുടെ കുറവാണ് ബിജെപിക്കുണ്ടായത്. 2016 ൽ ബിജെപിക്ക് 15.5 ശതമാനത്തോളം വോട്ടുകളാണ് ലഭിച്ചത്. എന്നാൽ ഇത്തവണ 12.5 ശതമാനം വോട്ട് മാത്രമാണ് ബിജെപിയുടെ പെട്ടിയിൽ വീണത്. ഇതിന്റെ പ്രതിഫലനമാണ് ബൂത്തുകളിലും സംഭവിച്ചത്.

More
More
Web Desk 2 years ago
Keralam

പിണറായി സ്തുതി: യുഡിഎഫ് പ്രവർത്തകരോട് മാപ്പ് പറഞ്ഞ് ഫിറോസ് കുന്നുംപറമ്പിൽ

തവനൂരിൽ ജയത്തിനായി അധ്വാനിച്ച യുഡിഎഫ് പ്രവർത്തകരെ ഫിറോസ് അപമാനിച്ചെന്നായിരുന്നു പരാതി. ഇതിനെ തുടർന്നാണ് ഫിറോസ് വിശദീകരണവുമായി രം​ഗത്തെത്തിയത്. അതേ സമയം ഫിറോസിനെതിരെ സാമൂഹ്യമാധ്യമങ്ങളിൽ യുഡിഎഫ് പ്രവർത്തകരുടെ പ്രതിഷേധം തുടരുകയാണ്. ഫിറോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

More
More
Web Desk 2 years ago
Keralam

കെ ബാബുവിന്റെ വിജയം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സിപിഎം ഹൈക്കോടതിയിലേക്ക്

990 വോട്ടുകൾക്കാണ് സിറ്റിം​ഗ് എംഎൽഎ ആയ സ്വരാജ് തൃപ്പൂണിത്തുറയിൽ എം സ്വരാജ് പരാജയപ്പെട്ടത്. സ്വരാജിന്റെ പരാജയം വിശദമായി പരിശോധിക്കാൻ സിപിഎം തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോ​ഗമാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ മികച്ച വിജയത്തിനിടയിലും സ്വരാജിന്റെയും മേഴ്സിക്കുട്ടിയമ്മയുടെയും പരാജയം സിപിഎമ്മിന് കല്ലുകടിയായിമാറിയ സാഹചര്യത്തിലാണ് നടപടി.

More
More
Web Desk 3 years ago
Keralam

സ്കൂളുകളിലെ ബാല സൗഹൃദ പോസ്റ്ററുകള്‍ നശിപ്പിച്ചതിനെതിരെ ബാലവകാശ കമ്മീഷന്‍ കേസെടുത്തു

കുട്ടികളെ ആകര്‍ഷിക്കുവാന്‍ വേണ്ടി പല നിറത്തിലും വലുപ്പത്തിലും ചിത്രങ്ങളും, വാക്കുകളും ചുമരില്‍ പതിപ്പിച്ചിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ കാണാതായത്.

More
More
Web Desk 3 years ago
Politics

‘4 മണിക്ക് സ്‌കൂള്‍ വിടുന്നതിനു മുന്‍പേ 3.55നു ഇറങ്ങി ഓടുന്നത് ജലീലിന്റെ ഒരു ഹോബിയായിരുന്നു': രാഹുല്‍

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ജലീലിന്റെ പഴയ പോസ്റ്റിന് മറുപടിയുമായും രംഗത്തെത്തിയിട്ടുണ്ട്. ഇതായിരുന്നോ ‘കമ്പനി’ കാണാനിരുന്ന യൂത്ത് ലീഗിന്റെ യുദ്ധം’ എന്ന് 2019 ല്‍ കെടി ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് സ്റ്റാറ്റസാണ് പികെ ഫിറോസ് ഓര്‍മ്മിപ്പിച്ചിരിക്കുന്നത്. ‘യെസ്’ എന്ന ക്യാപ്ക്ഷനോടെയാണ് പികെ ഫിറോസ് സ്‌ക്രീന്‍ഷോട്ട് പങ്കുവെച്ചത്.

More
More
Web Desk 3 years ago
Keralam

എന്തൊക്കെ സംഭവിച്ചാലും യുഡിഎഫ് പ്രവര്‍ത്തകര്‍ സംയമനം പാലിക്കണം - ചെന്നിത്തല

അന്തരാഷ്ട്ര പി.ആര്‍ എജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ ഇടതുപക്ഷത്തിന് തുണ ആയില്ല. ശബരിമല വിഷയത്തില്‍ വിശ്വാസികളുടെ ആചാരങ്ങള്‍ക്ക് പുല്ലു വില നല്‍കിയ സര്‍ക്കാരിന്‍റെ കബളിപ്പിക്കല്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞു. അതും യുഡിഎഫ്ന് സഹായകമായി ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

More
More
Web Desk 3 years ago
Assembly Election 2021

നിയമസഭാ തെരഞ്ഞെടുപ്പ്; പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും

പരസ്യ പ്രചരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

More
More
Web Desk 3 years ago
Assembly Election 2021

ഇന്ന് മുതല്‍ സംസ്ഥാനത്ത് ബൈക്ക് റാലികള്‍ക്ക് നിരോധനം

സംസ്ഥാനത്ത് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. കൊവിഡ് വ്യാപനം രണ്ടാംഘട്ടത്തിലേക്ക് കടന്നതിനാലാണ് കലാശക്കൊട്ടിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തിയത്

More
More
Web Desk 3 years ago
Assembly Election 2021

കലാശക്കൊട്ടിന് നിയന്ത്രണമേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

പരസ്യ പ്രചാരണ പരിപാടികള്‍ അവസാനിക്കുമ്പോള്‍ ആള്‍ക്കൂട്ടമുണ്ടാകാന്‍ പാടില്ല. നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

More
More
Web Desk 3 years ago
Keralam

ഇരട്ട വോട്ട് ചെയ്താല്‍ ക്രിമിനല്‍ കേസ് എടുക്കും - തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഇരട്ട വോട്ട് പട്ടികയിലുള്ളവര്‍ വോട്ട് ചെയ്യാന്‍ വരുമ്പോള്‍, അവരുടെ വിരലടയാളം പതിപ്പിക്കുകയും, സാക്ഷ്യ പത്രം വാങ്ങുകയും വേണം. ഒന്നിലധികം വോട്ട് ചെയ്യാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അവര്‍ക്കെതിരെ ക്രിമിനല്‍ കേസ് എടുക്കാനും നിര്‍ദേശമുണ്ട്.

More
More
Web Desk 3 years ago
Keralam

'എല്ലാം ശരിയായത് ചില നേതാക്കളുടെയും, അവരുടെ ബന്ധുകളുടെയും വീടുകളില്‍ മാത്രം'- തൃശൂര്‍ അതിരൂപത

പിന്‍വാതില്‍ നിയമനം ഉള്‍പ്പടയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു രൂപതയുടെ ലേഖനം. ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വോട്ടു ചെയ്യണം എന്ന പരോക്ഷ സൂചനയാണ് മുഖപത്രം നല്‍കുന്നത്.

More
More
Web Desk 3 years ago
Keralam

പിണറായിക്കൊപ്പം എത്താന്‍ കഴിയുന്നില്ലായെന്നതാണെന്‍റെ ദുഖം, ഇനി മത്സരിക്കാനില്ല - ഇ.പി ജയരാജന്‍

പാര്‍ട്ടി ആവിശ്യപെട്ടാലും തെരഞ്ഞെടുപ്പിനില്ല. രണ്ട് ടേം കഴിഞ്ഞവര്‍ മത്സരിക്കേണ്ടന്ന് പാര്‍ട്ടി തീരുമാനമാണ്. തന്‍റെ ടേം പൂര്‍ത്തിയായി, വയസ് 70 ആണ്. ജനസേവനത്തിനും, തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കും പഴയതുപോലെ ആക്ടിവായി നില്‍ക്കാന്‍ സാധിക്കുന്നില്ല. പ്രായത്തിന്‍റെ ക്ഷീണമുണ്ട്.

More
More
Web Desk 3 years ago
Keralam

മൊഴിയെന്ന രീതിയില്‍ എന്തും എഴുതി പിടിപ്പിക്കുന്നത് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ചേര്‍ന്നതല്ല- സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍

തെരഞ്ഞെടുപ്പിന്‍റെ പല ഘട്ടങ്ങളില്‍ മൊഴിയെന്ന രൂപേണ, അന്വേഷണ ഏജന്‍സികള്‍ കൊടുത്തതെന്ന രിതിയില്‍ വ്യാജ പ്രചരണങ്ങള്‍ സമൂഹത്തില്‍ പ്രചരിപ്പിക്കുകയാണ്.

More
More
Web Desk 3 years ago
Keralam

കാസര്‍ഗോഡ് നിയോജക മണ്ഡലത്തില്‍ ബാലറ്റ് പേപ്പറില്‍ ക്രമക്കേട് കണ്ടെത്തി

ഇന്നലെ നടത്തിയ കമ്മീഷനിങ്ങില്‍ സ്ഥാനാര്‍ഥികള്‍ ഉന്നയിച്ച പരാതിയെ തുടര്‍ന്നാണ്, ബാലറ്റ് പേപ്പര്‍ പതിപ്പിച്ച് ഇവിഎം മെഷീന്‍ തയാറാക്കുന്ന പ്രവര്‍ത്തി നിര്‍ത്തിവെച്ചത്

More
More
Web Desk 3 years ago
Keralam

സംസ്ഥാനത്ത് തപാല്‍ വോട്ടെടുപ്പിന് ഇന്ന് തുടക്കം

വീഡിയോ ഗ്രാഫര്‍, സൂക്ഷ്മ നിരിക്ഷകര്‍, പോലീസ് ഉദ്യോഗസ്ഥര്‍, രണ്ട് പോളിംങ് ഉദ്യോഗസ്ഥര്‍, എന്നിവരാണ്‌ വോട്ട് രേഖപെടുത്താന്‍ വീടുകളില്‍ എത്തുക

More
More
Web Desk 3 years ago
Keralam

തെരഞ്ഞെടുപ്പ് കാലത്തെ ഭക്ഷ്യകിറ്റ് വിതരണത്തിനെതിരെ കമ്മീഷനെ സമീപിക്കുമെന്ന് രമേശ്‌ ചെന്നിത്തല

വിഷുക്കിറ്റ് ഏപ്രില്‍ 6-ന് ശേഷം നല്‍കിയാല്‍ മതി. ഇത് തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ ശ്രദ്ധയില്‍പെടുത്തുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

More
More
Web Desk 3 years ago
Assembly Election 2021

നിയമസഭാ തിരഞ്ഞെടുപ്പ്: മത്സരംഗത്ത് 957 സ്ഥാനാർത്ഥികൾ; രണ്ടേമുക്കാല്‍ കോടി വോട്ടര്‍മാര്‍

നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനതീയതി പിന്നിട്ടതോടെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ളത് 957 സ്ഥാനാർഥികളാണ്.

More
More
Web Desk 3 years ago
Keralam

ഷാജിക്ക് വരവിനെക്കാള്‍ 166% അധിക സ്വത്തെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്

ഒമ്പത് വര്‍ഷത്തെ കാലയളവില്‍ ഷാജി ചെലവഴിച്ച തുകയും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ നല്‍കിയ തുകയും തമ്മില്‍ പൊരുത്തക്കേടുകളുണ്ടെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

More
More
Web Desk 3 years ago
Keralam

'കേരളത്തില്‍ ചിന്തിക്കുന്ന ജനങ്ങള്‍ ഉള്ളതുകൊണ്ടാണ് ബിജെപി വളരാത്തത്': ഒ. രാജഗോപാല്‍

സംസ്ഥാനത്ത് 55 ശതമാനം ഹിന്ദുക്കളും, 45 ശതമാനം ന്യൂനപക്ഷങ്ങളുമാണ് എന്നതും ബിജെപിയുടെ വളര്‍ച്ചക്ക് തടസ്സമാകുന്നുവെന്ന് രാജഗോപാല്‍ വിലയിരുത്തുന്നു. എന്നാല്‍, ബിജെപി പതുക്കെ വളരുന്നുണ്ടെന്നും, ആ വളര്‍ച്ചക്ക് ഒരു സ്ഥിരതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

More
More
Web Desk 3 years ago
Politics

കൂവല്‍ പ്രതിഷേധം ശക്തം; പ്രചാരണം നിർത്തിവച്ച് പി. സി. ജോർജ്

കഴിഞ്ഞ ദിവസം ഉമ്മൻ ചാണ്ടിക്കെതിരെ ജോർജ് നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് അദ്ദേഹം പ്രചാരണം നടത്തുന്ന സ്ഥലങ്ങളിലെല്ലാം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയും ചെയ്തു. ഒച്ചവെച്ച് പ്രതിഷേധിച്ചവരോട് നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ വോട്ട് ചെയ്താൽ മതിയെന്നായിരുന്നു ഇന്നലെ ജോര്‍ജിന്‍റെ പ്രതികരണം.

More
More
web desk 3 years ago
Assembly Election 2021

'പോരാളി ഷാജി'ക്കെതിരെ പരാതിയുമായി എല്‍ഡിഎഫും; ‘സമുദായ സൗഹാര്‍ദം തകര്‍ക്കാന്‍ ശ്രമിക്കുന്നു’

പോസ്റ്റിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് സൂപ്രണ്ടിനടക്കം പരാതി നല്‍കി. തെരഞ്ഞെടുപ്പ് കമ്മറ്റി പ്രസിഡണ്ട് അഡ്വ ജോയിക്കുട്ടി ജോസ്, സെക്രട്ടറി അഡ്വ പി വിശ്വംഭരപ്പണിക്കര്‍ എന്നിവരാണ് ഇക്കാര്യം പറഞ്ഞത്.

More
More
Web Desk 3 years ago
Keralam

കുറ്റ്യാടിയില്‍ കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി

കേരള കോണ്‍ഗ്രസ് മാണി വിഭാഗം മുന്നണി മര്യാദയുടെ പേരില്‍ സിപിഎമ്മിന് തന്നെ വിട്ടുനല്‍കിയ മണ്ഡലത്തില്‍ ഡി വൈ എഫ് ഐ നേതാവ് എ എ റഹീമിന്റെ പേരാണ് ഉയര്‍ന്നുവന്നത്. എന്നാല്‍ പ്രാദേശിക ബന്ധങ്ങളും മണ്ഡലത്തിലെ പരിചയവും കുഞ്ഞമ്മദ് മാസ്റ്റര്‍ക്ക് തുണയാകുകയായിരുന്നു.

More
More
Web Desk 3 years ago
Keralam

കെവി തോമസ് ഈ മാസം 23 ന് നിലപാട് പ്രഖ്യാപിക്കും

എറണാകുളത്തെ ബിടിഎച്ച് ഹോട്ടലിലാണ് വാർത്താസമ്മേളനം വിളിച്ചത്.

More
More
News Desk 3 years ago
Keralam

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മെയ് ആദ്യം: ടിക്കാറാം മീണ

കേരളത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് മേയ് ആദ്യം നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. രണ്ട് ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കുക.

More
More

Popular Posts

Web Desk 5 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 5 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 5 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 5 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 6 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More